Mathrubhumi Books

Availability: In Stock

കറന്‍സി

SKU: BOOK13502

100.00 80.00 20% off

In stock

Author: E.P.Sreekumar Category: Language:   Malayalam
ISBN 13: 978-81-8266-225-4 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഇന്നത്തെ ലോകം നിയന്ത്രണങ്ങളുടെ മേച്ചില്‍പ്പുറമാണ്. നമ്മുടെ ഗ്രഹണേന്ദ്രിയങ്ങളോരോന്നും ഇന്നത്തെ ലോകക്രമത്തിനുള്ളില്‍ തിരഞ്ഞെടുപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അറിവ് ഉന്‍മത്തതയുടെയും ഭീതിയുടെയും ഭ്രാന്തിന്റെയും പര്യായമായി. നിത്യജീവിതത്തിലെ സകലതും നാമറിയാത്തതും നമ്മെയറിയിക്കാത്തതുമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്്. കമ്പോളവത്കരണവും പുതു നിയമാവലികളും നവലോകക്രമവും തീര്‍ത്ത ചട്ടക്കൂടിനുള്ളില്‍ അനുനിമിഷം ത്യജിക്കപ്പെടുന്ന ജീവിതങ്ങള്‍ ഈ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു.

നവജീവല്‍ക്രമത്തിന്റെ ആകുലതകള്‍ തൊട്ടറിയിക്കുന്ന കഥകള്‍

Reviews

There are no reviews yet.

Be the first to review “Currency”
You're viewing: Currency 100.00 80.00 20% off
Add to cart
Shopping cart close