Book PADIKKANUM PAREEKSHA EZHUTHANUM PADIKKAM
cover2
Book PADIKKANUM PAREEKSHA EZHUTHANUM PADIKKAM

പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം

120.00

In stock

Author: Hafis Muhammad N.p Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

വിദ്യാർഥികൾക്കൊരു ​കൈപ്പുസ്‌തകം

• പഠിക്കാൻ പഠിക്കുക
• പഠിക്കുന്നത് മറക്കാതിരിക്കാൻ
• പഠിക്കാനൊരു പുതുത്രന്തം
• സയൻസ് പഠിക്കുമ്പോൾ
• ഭാഷാപഠനത്തിന്റെ പ്രാധാന്യം
• കണക്കിന്റെ അദ്ഭുതലോകം
• പരീക്ഷയ്ക്ക് പഠിക്കുമ്പോൾ
• പരീക്ഷ എഴുതുമ്പോൾ

സഹോദരങ്ങളായ ബുസാട്ടോയും ഹുന്താപ്പിയും അവരുടെ കൂട്ടുകാരായ മരംകൊത്തി തക്കോഡക്കോയും പൂച്ചക്കുട്ടി മാമിയും. ഈ നാൽവർ സംഘത്തിന് പഠനവും പരീക്ഷയും എളുപ്പമാക്കാനും വിജയിക്കാനുമുള്ള തന്ത്രങ്ങളും മന്ത്രങ്ങളും നുറുങ്ങുവിദ്യകളും ഉസ്താദ് പെഡ്രോ എന്ന ഗുരുനാഥൻ രസകരമായി പരിചയപ്പെടുത്തുന്നു. കഥപോലെ അവതരിപ്പിക്കുന്ന നാൽവർസംഘത്തിന്റെ യാത്രകൾ വിദ്യാർഥികൾക്കെന്നും കൈമുതലാണ്.
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഈ കൈപ്പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

The Author

അധ്യാപകന്‍, ചെറുകഥാകൃത്ത്. പ്രശസ്ത എഴുത്തുകാരനായിരുന്ന എന്‍.പി. മുഹമ്മദിന്റെ മകന്‍. 1956ല്‍ കോഴിക്കോട്ട് ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, കേരള യൂണിവേഴ്‌സിറ്റി സെന്റര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം തലവനാണ്. പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയവ പ്രധാന കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, എന്‍.ജെ. ജോര്‍ജ് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: താഹിറ. മക്കള്‍: യാരി, ബാസിംഅബു. വിലാസം: മാനസം, ഹരിതപുരം, ചേവായൂര്‍, കോഴിക്കോട്.

Description

വിദ്യാർഥികൾക്കൊരു ​കൈപ്പുസ്‌തകം

• പഠിക്കാൻ പഠിക്കുക
• പഠിക്കുന്നത് മറക്കാതിരിക്കാൻ
• പഠിക്കാനൊരു പുതുത്രന്തം
• സയൻസ് പഠിക്കുമ്പോൾ
• ഭാഷാപഠനത്തിന്റെ പ്രാധാന്യം
• കണക്കിന്റെ അദ്ഭുതലോകം
• പരീക്ഷയ്ക്ക് പഠിക്കുമ്പോൾ
• പരീക്ഷ എഴുതുമ്പോൾ

സഹോദരങ്ങളായ ബുസാട്ടോയും ഹുന്താപ്പിയും അവരുടെ കൂട്ടുകാരായ മരംകൊത്തി തക്കോഡക്കോയും പൂച്ചക്കുട്ടി മാമിയും. ഈ നാൽവർ സംഘത്തിന് പഠനവും പരീക്ഷയും എളുപ്പമാക്കാനും വിജയിക്കാനുമുള്ള തന്ത്രങ്ങളും മന്ത്രങ്ങളും നുറുങ്ങുവിദ്യകളും ഉസ്താദ് പെഡ്രോ എന്ന ഗുരുനാഥൻ രസകരമായി പരിചയപ്പെടുത്തുന്നു. കഥപോലെ അവതരിപ്പിക്കുന്ന നാൽവർസംഘത്തിന്റെ യാത്രകൾ വിദ്യാർഥികൾക്കെന്നും കൈമുതലാണ്.
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഈ കൈപ്പുസ്തകം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Reviews

There are no reviews yet.

Add a review

PADIKKANUM PAREEKSHA EZHUTHANUM PADIKKAM
You're viewing: PADIKKANUM PAREEKSHA EZHUTHANUM PADIKKAM 120.00
Add to cart