Description
”ഹാര്‍വാഡ് യാണിവേഴ്‌സിറ്റിയിലെ ഡോ.ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ ആവിഷ്‌കരിച്ച മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്ന സിദ്ധാന്തത്തെ ആധാരമാക്കി, കുട്ടികളിലെ വ്യത്യസ്തമായ അഭിരുചികളെക്കുറിച്ച് ശാസ്ത്രീയമായി ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം.
ഓരോ കുട്ടിയുടെും യഥാര്‍ത്ഥ അഭിരുചിയും അഭിനിവേശവും മനസ്സിലാക്കി, അതിനനുസൃതമായ പ്രോത്സാഹനം നല്‍കിയാല്‍ അവരെ പ്രതിഭാശാലികളായി വളര്‍ത്താനാകും. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പഠനം മെച്ചപ്പെടുത്തുന്നതങ്ങെനെ, ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജം ഉണര്‍ത്തിയെടുക്കുന്നതങ്ങെനെ, ഉന്നതമായ ജീവിതവിജയത്തിലേക്ക് നയിക്കുന്ന ലക്ഷ്യം നിശ്ചയിക്കുന്നതും അത് നടപ്പാക്കുന്നതുമെങ്ങനെ എന്നിങ്ങനെ കുട്ടികളെ പ്രതിഭാശാലികളാക്കി മാറ്റാന്‍ സഹായിക്കുന്ന വിവിധ മാര്‍ഗങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയ്‌നറും സക്‌സസ് കോച്ചുമായ ഡോ.പി.പി.വിജയന്‍ തന്റെ ദശാബ്ദക്കാലത്തെ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലങ്ങളുമായി വീണ്ടും.
അതിലളിതമായ ഭാഷ. ധാരാളം ഉദാഹരണങ്ങളും കഥകളും. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ശൈലി. കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും ആവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
Reviews
There are no reviews yet.