Description
വ്യഥയുടെ ഒടുങ്ങാത്ത വിശാലതകൊണ്ടും ചുട്ടുപഴുത്ത അനുഭവങ്ങളുടെ ഭാഷകൊണ്ടുമാണ് മരുഭൂമിയിലെ കഥകളെഴുതപ്പെടുന്നത്. മോഹനമായ ഗള്ഫ്സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്നു. മണലാരണ്യം ഊഷരതയുടെ നിശ്ശൂന്യതയുടെയും വിളനിലമാണെന്നും അതിന്റെ വേഷപ്പകര്ച്ചകളില് ഭ്രമിക്കുന്ന നമുക്കു നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവിതാണെന്നും ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Reviews
There are no reviews yet.