Book Charakapaithrukam
Book Charakapaithrukam

ചരകപൈതൃകം

395.00

Out of stock

Author: Dr.M.S.Vallyathan Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരകനെഴുതിയ വിശ്രുത വൈദ്യഗ്രന്ഥമായ ചരകസംഹിതയ്ക്ക് പുതിയൊരു വ്യാഖ്യാനം നടത്തുകയാണ് പ്രസ്തുത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.എം.എസ്. വല്യത്താന്‍. കേവലമൊരു വ്യാഖ്യാനത്തിനപ്പുറം ആധുനികജ്ഞാനവ്യവസ്ഥയ്ക്ക് അനുരൂപമായി ചരകദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുന്നത്. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ അലോപ്പതി വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു ഉത്തമ റഫറന്‍സ് ഗ്രനഥം.

വിവ: മുത്തുലക്ഷ്മി

The Author

Description

Reviews

There are no reviews yet.

Add a review