Description
അതിബൃഹത്തായ ചരിത്രമാണ് ലോക സിനിമയുടേത്. വ്യത്യസ്തമായ ഒരു പരിണാമക്രമത്തില്‍ മലയാളസിനിമയുടെ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ഈ ചരിത്രം വരച്ചിടുന്നു. സിനിമ ഗ്ലാമറിലേക്കും വന്‍മൂലധനസാധയതകളിലേക്കും വരുന്നതിനു മുമ്പുള്ള ഇരുണ്ട കാലഘട്ടവും അതിനുശേഷമുള്ള തിളങ്ങുന്ന ലോകവും ഈ പുസ്തകത്തിലുണ്ട്. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കും ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണിത്.
Reviews
There are no reviews yet.