Mathrubhumi Books

Availability: Out of Stock

നഷ്ടജാതകം

SKU: BOOK13075

175.00 140.00 20% off

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

ഓരോരോ വാതിലുകള്‍ കൊട്ടിയടച്ച് ജീവിതത്തിന്റെ ഇങ്ങേയറ്റത്തു നിന്ന് ഒറ്റവാതില്‍പ്പഴുതിലൂടെ തിരിഞ്ഞുനോക്കി താന്നെ സര്‍വ്വമാന്യനെ അവതരിപ്പിക്കുന്ന പൊയ്ക്കാലുവെച്ച ആത്മകഥയല്ല ഇത്. ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്‌കരിക്കുകയാണ് ഈ ആത്മകഥ. പലരും തുറക്കാന്‍ മടിക്കുന്ന അനുഭവരാശികള്‍ പകര്‍ന്നുതരുമ്പോള്‍ കഥാലോകത്ത കണ്ട കുഞ്ഞബ്ദുള്ളയേക്കാള്‍ വലിയൊരു കുഞ്ഞുബ്ദുള്ള പ്രത്യക്ഷനാകുന്നു.

Reviews

There are no reviews yet.

Be the first to review “Nashttajathakam”
Shopping cart close