Description
ദേഹത്തിന്റെ കൂട്ടില്‍നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടിയലയുന്ന ജീവിതങ്ങളുടെ കഥയാണ് ഈ കൊച്ചുനോവല്‍ പറയുന്നത്. ദൈവം ഒന്നേയുള്ളൂ എന്നും നമ്മുടെ അറിവ് അറിവില്ലാത്ത കടലിലെ ചെറിയ ദ്വീപാണ് എന്നും പറയുന്ന നോവലില്‍ അനന്തമായ പ്രപഞ്ചത്തിലൂടെയുള്ള ആത്മസഞ്ചാരം പ്രമേയമാകുന്നു.
ദേഹത്തിന്റെ കൂട്ടില്‍ നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടി അലയുന്ന ജീവിതങ്ങളുടെ കഥ പറയുന്ന വ്യത്യസ്തമായ നോവല്‍
Reviews
There are no reviews yet.