Book Madhav Gadgilum Paschimaghatta Samrakshanavum

മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും

230.00

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: 978-81-8265-952-0 Edition: 3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പ്രകൃതിയാണോ വലുത് മനുഷ്യരാണോ വലുത് എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞ് യുദ്ധം ചെയ്യുകയാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍. ഇരുപക്ഷത്തും യുക്തിസഹമായ വാദങ്ങളുമുണ്ട്. ഈ സമാഹാരത്തിന് ഒരു പക്ഷമുണ്ട്. അത്, പശ്ചിമഘട്ടസംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുകൂലമായ പക്ഷമാണ്. എന്തുകൊണ്ട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതിനുള്ള ഉത്തരങ്ങളാണ് ഇതിലെ ഓരോ ലേഖനവും.മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം

എഡിറ്റര്‍ : മനില സി. മോഹന്‍

The Author

Description

Additional information

Dimensions150 cm

Reviews

There are no reviews yet.

Add a review