Description
കൃഷ്ണഭക്തിയുടെ വിജ്ഞാനകോശം എന്നു വിശേഷിപ്പിക്കാവുന്ന നാരായണീയം നിത്യവും പാരായണം ചെയ്യേണ്ട ഗ്രന്ഥമാണ്. ഗുരുവായൂരപ്പന്റെ കാരുണ്യം ഇതിലെ ഓരോ ശ്ലോകത്തിലും നിറഞ്ഞുതുളുമ്പുന്നു. സംസ്‌കൃതപണ്ഡിതരായ ജി. വിശ്വനാഥ ശര്‍മ, ഡോ. കെ .ജി. പൗലോസ്, ഇളമന ഹരി എന്നിവര്‍ ഓരോ ശ്ലോകത്തിനും ലളിതമായ അര്‍ഥം നല്‍കിയിരിക്കുന്നു.
Reviews
There are no reviews yet.