Description
ശിശുപരിചരണം-ഗര്‍ഭകാലത്തും പ്രസവശേഷവും അറിയേണ്ടതെല്ലാം.
ആദ്യത്തെ കണ്മണിയെക്കുറിച്ച് സ്വപ്നം നെയ്യുമ്പോള്‍ മുതല്‍ ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തരമുള്ള കുഞ്ഞിന്റെ പരിചരണം. വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സ്വഭാവ സവിശേഷതകള്‍ എന്നിങ്ങനെ പാരന്റെിങ്ങിനെക്കുറിച്ച് നിങ്ങള്‍ അറിയെണ്ടതെല്ലാം.
Reviews
There are no reviews yet.