Description
രണ്ടുദിവസം അവധി കിട്ടിയാല്‍ നാമെല്ലാം ആലോചിക്കും, ഒരു യാത്ര പോയാലോ എന്ന്. പക്ഷേ എങ്ങോട്ടുപോകും? ഒരുപാടുപേരോട് അഭിപ്രായം ചോദിച്ചാണ് ഒടുവില്‍ ഒരു തീരുമാനം എടുക്കുക. എന്നാല്‍ ഇനി അങ്ങനെ വിഷമിക്കേണ്ട. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് കാറോടിച്ച് പോയിവരാവുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ഒരു യാത്ര പോയ അനുഭവം തന്നെ നല്‍കുന്ന രീതിയില്‍, അപൂര്‍വ കളര്‍ ചിത്രങ്ങളോടെ 32 സ്ഥലങ്ങളെപ്പറ്റി വിവരിക്കുന്നു.
Reviews
There are no reviews yet.