Description
6-ാം പതിപ്പ്
ശ്രീ എം
മൂന്ന് ഉപനിഷത്തുകൾ:
ഈശാവാസ്യം
കേനം
മാണ്ഡൂക്യം
കേവലം സിദ്ധാന്തങ്ങൾ മാത്രമല്ല ഉപനിഷത്തുകൾ. ചിന്തയുടെ സ്രോതസ്സുകളെപ്പറ്റിയും നാമോരോരുത്തരുടെയും അസ്തിത്വത്തെപ്പറ്റിയുമൊക്കെ നേർപ്രശ്നങ്ങളുയർത്തുന്നവയാണ് ഇവ. മാത്രമല്ല രണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇവ എങ്ങനെ പ്രസക്തമായിരുന്നുവോ അത്ര തന്നെ പ്രസക്തമാണ് ഇന്നും. ഈശാവാസ്യോപനിഷത്ത്‚ കേനോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തക രൂപമായ Wisdom of the Rishis-ന്റെ പരിഭാഷ.
വിവർത്തനം: ഡി. തങ്കപ്പൻ നായർ
Reviews
There are no reviews yet.