Book JEEVITHAM KOCHU KOCHU SANTHOSHANGAL
4a

ജീവിതം  കൊച്ചു കൊച്ചു സന്തോഷങ്ങൾ

320.00

In stock

Author: JOSEPH PUTHENPURAKKAL Category: Language:   Malayalam
Publisher: DC Books
Specifications
About the Book

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ

2-ാം പതിപ്പ്‌

വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടു പോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയാകുന്ന കൃതി. ലാളിത്യവും ഹൃദയാകർഷതയും ഒരുമിച്ചു ചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുമ്പോൾ ഏതൊരാളും പറഞ്ഞുപോകും. സന്തോഷിക്കാൻ എത്രയെളുപ്പമെന്ന്! ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്ക ലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരം.

The Author

Description

Reviews

There are no reviews yet.

Add a review

JEEVITHAM KOCHU KOCHU SANTHOSHANGAL
You're viewing: JEEVITHAM KOCHU KOCHU SANTHOSHANGAL 320.00
Add to cart