Book Sigmund Freud: Jeevitham Darsanam
Book Sigmund Freud: Jeevitham Darsanam

സിഗ്മണ്ട് ഫ്രോയ്ഡ്: ജീവിതം ദര്‍ശനം

140.00

Out of stock

Author: Sigmund Frouid Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications Pages: 0 Binding:
About the Book

മാനസികാപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് പാശ്ചാത്യ മനസ്സിന്റെ മുഖച്ഛായ എങ്ങനെ മാറ്റി മറിച്ചു എന്നത് എന്നും പ്രസക്തമാണ് ഫ്രോയ്ഡിയന്‍ മനോവിശ്ലേഷണത്തെ ‘ സംസാരിച്ചുള്ള ചികിത്സ’ എന്ന് വിളിക്കപ്പെടുന്നെങ്കിലും അദ്ദേഹം മുന്നോട്ടു വെച്ച് അപഗ്രഥന രീതി മനസ്സിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശാന്‍ സഹായകമായി . ഇന്നത്തെ കാലത്ത് ഗാംഭീര്യത്തോടെ ജീവിതത്തെ എങ്ങിനെ സമീപിക്കണമെന്ന് പറഞ്ഞുതരുന്ന ലേഖനങ്ങളും ജീവിത ചരിത്രവും സംഭാഷണവും ഉള്‍പ്പെടുന്ന കൃതി. ഒപ്പം ഫ്രോയ്ഡിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ തിരക്കഥയും.

The Author

Description

Additional information

Dimensions140 cm

Reviews

There are no reviews yet.

Add a review