Description
ജീവിതം വിട്ടേച്ചു പോകുന്നതിനു മുന്‍പ് യതി നമുക്കായി വിട്ടേച്ചുപോയ ചിന്താലോകത്തില്‍ നിന്ന് ഗഹനമായ ഏതാനും ലേഖനങ്ങള്‍. വര്‍ത്തമാനകാലത്ത് അഭ്യാസം മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാഭ്യസത്തിന് വിപുലമായ മാനങ്ങള്‍ നല്‍കേണ്‍റ്റതിന്റെ അനിവാര്യത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു.
രണ്ടാം പതിപ്പ്.
Reviews
There are no reviews yet.