Book PARENTING PAADANGAL
Untitled-21
Book PARENTING PAADANGAL

പാരന്റിങ് പാഠങ്ങള്‍

190.00

In stock

Author: SANDHYA VARMA Category: Language:   Malayalam
Edition: First Publisher: Mathrubhumi
Specifications Binding: Papper Back
About the Book

കുട്ടികളെ വീട്ടുജോലികളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, തീരുമാനങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കുന്നതിലൂടെ, വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിക്കുന്നതിലൂടെ, അവരുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിലൂടെ എങ്ങനെ രക്ഷാകര്‍ത്തൃത്വം രസകരവും സര്‍ഗാത്മകവുമാക്കാമെന്ന പുതുവഴികള്‍ പരിചയപ്പെടുത്തുന്നു. ഒപ്പം കാലത്തിനനുസൃതമായ രീതിയില്‍ പാരന്റിങ്ങില്‍ വരുത്തേണ്ട മാറ്റങ്ങളും അവ കുട്ടികളില്‍ ഏതുവിധത്തില്‍ പ്രതിഫലിക്കുമെന്നും വിദഗ്ധമായി പ്രതിപാദിക്കുന്നു. ആദ്യമായി രക്ഷിതാക്കളാകുന്നതുമുതല്‍ മക്കളുടെ കൗമാര-യൗവനകാലംവരെയും പാരന്റിങ്ങിന്റെ വിവിധ തലങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി അവതരിപ്പിക്കുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

The Author

Description

Reviews

There are no reviews yet.

Add a review

PARENTING PAADANGAL
You're viewing: PARENTING PAADANGAL 190.00
Add to cart