Description
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യദാസ് പത്തുവയസ്സുള്ളപ്പോള്‍ എഴുതിയ യാത്രാവിവരണം. കേരള സര്‍ക്കാറിന്റെ നിയോഗപ്രകാരം സംസ്ഥാനത്തുടനീളം യാത്രചെയ്ത അമ്മയെ അനുഗമിച്ച ഗ്രന്ഥകാരന്‍, താന്‍ കണ്ട നയനാനന്ദകരമായ കാഴ്ചകള്‍ ഇവിടെ സുന്ദരമായി ആവിഷ്‌കരിച്ചിരിക്കുന്നു. വായിക്കുവാനും പുഞ്ചിരിക്കുവാനും മാധവിക്കുട്ടിയുടെ ഓര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കുവാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും.
ഗൃഹാതുരത്വം സമ്മാനിക്കുന്ന അപൂര്‍വ വായനാനുഭവം.
രൂപകല്പന & ചിത്രീകരണം: വെങ്കി




Reviews
There are no reviews yet.