Description
ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്രദാം എന്ന ചരിത്രനോവലിന്റെ പുനരാഖ്യാനം.
ക്വാസിമോദോ എന്ന വിരൂപനായ കൂനന്റെയും എസ്മറാള്‍ഡ എന്ന ജിപ്‌സി നര്‍ത്തകിയുടെയും ക്ലോദ് ഫ്രോളോ എന്ന കുടിലനായ പുരോഹിതന്റെയും കഥപറയുന്ന ഈ കൃതി പാരീസിലെ പ്രസിദ്ധമായ നോത്രദാം പള്ളിയെ കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിലെ നാടകീയസന്ദര്‍ഭങ്ങള്‍ക്ക് പള്ളി വേദിയാകുന്നു വിക്തോര്‍ യൂഗോയുടെ അസാധാരണമായ ഈ മാസ്റ്റര്‍പീസില്‍.
പുനരാഖ്യാനം: രാജശ്രീ എ.
Reviews
There are no reviews yet.