Book CHEMBUMOOKUTHI
7a
Book CHEMBUMOOKUTHI

ചെമ്പുമൂക്കുത്തി

165.00

Out of stock

Author: Sunil Parameswaran Category: Language:   Malayalam
Publisher: ANANDHAM BOOKS
Specifications
About the Book

സുനിൽ പരമേശ്വരൻ

ഞാൻ ഇപ്പോൾ അപ്പുവിന്റെ ശത്രുവാണ്. അയാൾ ക്ക് പ്രിയപ്പെട്ടത് എന്തോ ഒന്ന് ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. ശരീരം വൃത്തിയാക്കി ജപിക്കാനിരുന്നു. മനസ്സിൽ അപ്പുവിന്റെ മുഖമാണ്. ഏകാഗ്രത കിട്ടുന്നില്ല. ജപിച്ചെന്ന് വരുത്തി എഴുന്നേറ്റപ്പോൾ മുന്നിൽ അപ്പു… ഞാൻ കൈയിലിരുന്ന കുങ്കുമം അവന്റെ നെറ്റിയിൽ തൊട്ടു. “ഞാൻ പ്രേതമാണോന്നറിയാനാണോ സാർ കുങ്കുമം ഈ തൊട്ടത്…?..” അവന്റെ ചോദ്യം കേട്ട് എനിക്ക് മറുപടി പറയാനായില്ല…..
ഭയത്തിന്റെ ആഴങ്ങളിലേക്ക് ജീവിതത്തെ ചേർത്ത് നിർത്തിയ രചനാ തന്ത്രത്തിലുടെ ആരെയും വിസ്മയിപ്പിക്കുന്ന മാന്ത്രിക കഥകൾ.

The Author

Description

Reviews

There are no reviews yet.

Add a review