Mathrubhumi Books

Availability: Out of Stock

പൈന്‍ മരങ്ങളിലെ പ്രാചീനസംഗീതം

SKU: BOOK11291

210.00 168.00 20% off

Out of stock

Author: Osho Category: Language:   Malayalam
ISBN 13: 81-8423-089-3 Edition: 2 Publisher: Green Books
Specifications
Pages: 210 Binding:
The Author

Description

ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അദ്ഭുതമെന്താണ്? അകത്തേയ്ക്കു നോക്കുക. ആയിരം കാതങ്ങള്‍ക്കകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്കു കാണാനാവും. പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്കുകേള്‍ക്കാനാവും. അത് അനശ്വര സംഗീതമാണ്. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണതു ശ്രവിക്കുക. മൗനത്തിലൂടെയാണതു വൈശദ്യമാര്‍ജ്ജിക്കുക. പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക.

പരിഭാഷ: ധ്യാന്‍ തര്‍പ്പണ്‍

Additional information

Dimensions 210 cm

Reviews

There are no reviews yet.

Be the first to review “Pine Marangalile Pracheenasangeetham”
Shopping cart close