Description
പ്രശസ്ത എഴുത്തുകാരന് യു.കെ.കുമാരന്റെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കഥാസമാഹാരം. ഏകാന്തമായ ജീവിതങ്ങളെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്ന ഈ കഥകള്‍ ഓര്‍മകളുടെ നിലാവ് നിറഞ്ഞ കാലത്തിലേക്കുള്ള സാര്‍ത്ഥകമായ സഞ്ചാരമായി മാറുന്നു.
പുതിയ പതിപ്പ്.