Mathrubhumi Books

Availability: Out of Stock

രതിമാതാവിന്റെ പുത്രന്‍

SKU: BOOK10870

80.00 64.00 20% off

Out of stock

Author: Pramod Raman Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

പ്രണയത്തേയും രതിയേയും കൃത്യമായ അതിരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന ലളിതവ്യാഖ്യാനങ്ങളുടെ ഇടുങ്ങിയ ലോകത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്ന ചിലര്‍ . ആണെന്നും പെണ്ണെന്നുമുള്ള ഉടല്‍ഭേദങ്ങളെപ്പോലും തകര്‍ക്കുന്ന ഈ ‘സപുംസകര്‍’ ഉള്‍പ്പെടെ, പരമ്പരാഗതമായ ആഖ്യാനപഥത്തില്‍ നിന്നും തെന്നിമാറിനില്ക്കുന്ന കഥാപാത്രങ്ങളും ഒട്ടും പരിചിതമാല്ലാത്ത കഥാസന്ദര്‍ഭങ്ങളും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പുതിയ കഥാനുഭവം.
പ്രമോദ് രാമന്റെ ആദ്യകഥാസമാഹാരം.

Additional information

Dimensions 80 cm

Reviews

There are no reviews yet.

Be the first to review “Rathimathavinte Puthran”
Shopping cart close