Description
മതഭേദങ്ങള്‍ക്കതീതമായ ജീവിതം ആഘോഷമാക്കിയ ഒരു ഗ്രാമം. ഓണവും ക്രിസ്മസും പെരുന്നാളും എല്ലാം അവര്‍ക്ക് സന്തോഷത്തിന്റെ, പ്രതീക്ഷകളുടെ, സ്നേഹത്തിന്റെ ആഘോഷമാണ്. റാവുത്തര്‍ സമൂഹത്തിന്റെ ജീവിതം ആധാരമാക്കി എഴുതിയ തൈക്കാവിലെ ഉറുമ്പുകള്‍ എന്ന നോവലിന്റെ തുടര്‍ച്ചയാണ് സി. റഹിം എഴുതിയ കായിത.




Reviews
There are no reviews yet.