Book Gandhijiyude Jeevithadarshanam
Book Gandhijiyude Jeevithadarshanam

ഗാന്ധിയുടെ ജീവിതദര്‍ശനം

125.00

In stock

Author: Aravindakshan K. Dr. Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 0 Weight: 248
About the Book

ഗാന്ധി ചിന്തകള്‍ ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്‍ത്തിയ മാനവദര്‍ശനം. സഹനവും ത്യാഗവുമായിരുന്നു ആ ദര്‍ശനത്തിന്റെ ഭാഷ.
പ്രശസ്ത ഗാന്ധിയന്‍ പണ്ഡിതനായ കെ. അരവിന്ദാക്ഷന്‍ രചിച്ച ഗാന്ധിജിയുടെ ജീവിതദര്‍ശനം ഗാന്ധിദര്‍ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം. എം.ടി. വാസുദേവന്‍ നായരുടെ മുഖമൊഴിയുമുണ്ട്.

The Author

പ്രശസ്ത എഴുത്തുകാരന്‍. 1953ല്‍ തൃശ്ശൂരില്‍ ജനിച്ചു. ഭഗല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭഗാന്ധിയന്‍ ചിന്ത'യില്‍ ഡോക്ടറേറ്റ്. ഇപ്പോള്‍ ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. നിലാവിന്റെ വിരലുകള്‍, അധികാരത്തിന്റെ മതങ്ങള്‍: കാവി പച്ച ചുകപ്പ്, സാക്ഷിമൊഴി,അലക്കുയന്ത്രം, രാമന്‍ഗാന്ധിഅംബേദ്ക്കര്‍, അമ്മയെ മറന്നുപോകുന്ന ഉണ്ണികള്‍, ഗാന്ധിയന്‍ കാഴ്ചകള്‍, ഗാന്ധിയുടെ ജീവിതദര്‍ശനം എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജയദേവന്‍, മീര. വിലാസം: ഭവാള്‍ഡന്‍', എറവ്.

Description

ഗാന്ധി ചിന്തകള്‍ ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്‍ത്തിയ മാനവദര്‍ശനം. സഹനവും ത്യാഗവുമായിരുന്നു ആ ദര്‍ശനത്തിന്റെ ഭാഷ.
പ്രശസ്ത ഗാന്ധിയന്‍ പണ്ഡിതനായ കെ. അരവിന്ദാക്ഷന്‍ രചിച്ച ഗാന്ധിജിയുടെ ജീവിതദര്‍ശനം ഗാന്ധിദര്‍ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം. എം.ടി. വാസുദേവന്‍ നായരുടെ മുഖമൊഴിയുമുണ്ട്.

Additional information

Weight248 kg
Dimensions125 cm

Reviews

There are no reviews yet.

Add a review

You're viewing: Gandhijiyude Jeevithadarshanam 125.00
Add to cart