Description
മലയാളിയുടെ അനുഭവലോകം ചലച്ചിത്രഗാനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗാനമെങ്കിലും മൂളാത്ത, ഒരു ഗാനമെങ്കിലും സ്വന്തം അനുഭവത്തിന്റെ സ്ഥായിയാകാത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല. ഗാനങ്ങളും അനുഭവങ്ങളും ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന മുഹൂര്‍ത്തങ്ങളെ തന്റേതായ കഥനശൈലിയില്‍ ആവിഷ്‌കരിക്കുകയാണിവിടെ. ഇതിലൂടെ മലയാളി സ്വന്തം ആത്മഗാനങ്ങളുടെ രാഗഭൂമിയിലേക്കെത്തുന്നു.
പുതിയ പതിപ്പ്.
Reviews
There are no reviews yet.