Mathrubhumi Books

Availability: In Stock

അനാസക്തിയോഗം ; ഭഗവദ്ഗീതാ വ്യാഖ്യാനം

SKU: BOOK10337

250.00 200.00 20% off

In stock

Author: Mahathmagandhi Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding: Weight: 606
The Author

Description

‘എനിക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോഴൊക്കെയും ഞാന്‍ ഗീതാമാതാവിനെ ശരണംപ്രാപിക്കയാണ് പതിവ്. ഇന്നുവരെ എനിക്കാശ്വാസം ലഭിക്കയും ചെയ്തിട്ടുണ്ട്.’ ഭഗവദ്ഗീതയെക്കുറിച്ചുള്ള ബാപ്പുജിയുടെ ആ വിലയിരുത്തല്‍ അനുയായികളില്‍ ആത്മധൈര്യം വളര്‍ത്തുവാന്‍ അദ്ദേഹത്തിന് സഹായകമായി. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഗീതാതത്വം മനസ്സിലാക്കിക്കൊടുക്കുവാന്‍ ഗാന്ധിജി ഗീതയ്ക്ക് തന്റേതായ വ്യാഖ്യാനം ചമച്ചു. അതായിരുന്നു അനാസക്തിയോഗം എന്ന കൃതി.
-കല്ലേലി രാഘവന്‍പിള്ള (പരിഭാഷകയെക്കുറിച്ചുള്ള കുറിപ്പില്‍)

എം.കെ. ഗാന്ധിയുടെ ‘ഗീതാബോധ’ത്തോടുകൂടിയ ഭഗവദ്ഗീതാ വ്യാഖ്യാനം. അമ്പാടി ഇക്കാവമ്മയുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയുടെ ഏഴാമത് പതിപ്പ്.

Additional information

Weight 606 kg
Dimensions 250 cm

Reviews

There are no reviews yet.

Be the first to review “Anasakthiyogam”
You're viewing: Anasakthiyogam 250.00 200.00 20% off
Add to cart
Shopping cart close