Description
അറുപതുകളില്‍ മധ്യകേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ കത്തുകളും മണിയോര്‍ഡറുകളും നല്കിയിരുന്ന
ചോഴിമൂപ്പര്‍ എന്ന തപാല്‍ക്കാരന്റെ ജീവിതത്തിലെ സംഭവങ്ങള്‍…
വിഖ്യാത എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.ഗോവിന്ദന്റെ കഥയെ ആസ്പദമാക്കി പി.കെ. ശ്രീനിവാസന്‍ എഴുതിയ തിരക്കഥ. അനുബന്ധമായി എം.ഗോവിന്ദന്റെ മണിയോര്‍ഡര്‍ എന്ന കഥയും സംവിധായകനായ
പി.എന്‍.മേനോനെക്കുറിച്ചുള്ള ലേഖനവും
Reviews
There are no reviews yet.