Mathrubhumi Books

Availability: In Stock

മായക്കണ്ണാടി

SKU: BOOK10319

60.00 48.00 20% off

In stock

Author: Madhupadmanabhan Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications
Pages: 128 Weight: 103
The Author

Description

സിനിമയെന്ന മായിക ലോകത്തെ മനുഷ്യര്‍, അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍.
സ്‌നേഹത്തിന്റെയും രതിയുടെയും ചതിയുടെയുമെല്ലാം ത്രസിപ്പിക്കുന്ന കഥകള്‍. തിളങ്ങുന്ന നക്ഷത്രങ്ങളുടെ മറുപുറങ്ങളിലെ തമോരാശികള്‍. ഇതു വെറുമൊരു കഥയല്ല, പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളുടെ
ജീവസ്സുറ്റ ആവിഷ്‌കാരം. ചിത്രഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ച നോവല്‍.

Additional information

Weight 103 kg
Dimensions 60 cm

Reviews

There are no reviews yet.

Be the first to review “Mayakkannadi”
You're viewing: Mayakkannadi 60.00 48.00 20% off
Add to cart
Shopping cart close