Description
‘കേവലം ശാസ്ത്രീയ വിശകലനങ്ങള്‍ക്കപ്പുറം നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ പ്രായോഗിക പാഠങ്ങളിതിലുണ്ട്. ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന സാമൂഹിക അവബോധമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. താന്‍ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഗുരു എന്ന് അദ്ദേഹം തിരിച്ചറിയുന്നു.’-ഡോ.കെ.ജി.പൊലോസ്
അഭിനയ കലയുടെ വിവിധ തലങ്ങള്‍ സവിസ്തരം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതി.
നൃത്തകലയുടെയും അഭിനയകലയുടെയും അടിസ്ഥാന സങ്കേതങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം.
നിരവധി ചിത്രങ്ങളോടെ.
കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിയ കൃതി
മൂന്നാം പതിപ്പ്
Reviews
There are no reviews yet.