Book Vinayachandrante Pranayakavithakal
Book Vinayachandrante Pranayakavithakal

വിനയചന്ദ്രന്റെ പ്രണയകവിതകള്‍

120.00

Out of stock

Author: Vinayachandran D Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 199 Weight: 226
About the Book

പ്രണയത്തിന്റെ ഉണര്‍വില്‍ സ്ത്രീയും പുരുഷനും മാത്രമല്ല പ്രപഞ്ചത്തിന്റെ എല്ലാ സ്ഥലകാല സാകല്യങ്ങളും രൂപാന്തരപ്പെടുന്നു.പ്രണയം ആദിമഹാസ്‌ഫോടനവും ദേശാടനവും കണ്ടെത്തലും വിട്ടുപോകലുമാകുന്നു,
അതു ചിലപ്പോള്‍ തളിരിന്റെ ലാസ്യമായും ശിവസംഹാരനടനമായും മാറുന്നു.സംഗമത്തിലും വിരഹത്തിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പ്രണയത്തിന്റെ അര്‍ഥതലങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍.

ഡി. വിനയചന്ദ്രന്റെ പ്രണയകവിതകളുടെ സമാഹാരം.

The Author

Description

Additional information

Weight226 kg
Dimensions120 cm

Reviews

There are no reviews yet.

Add a review