Mathrubhumi Books

Availability: In Stock

പെണ്ണെഴുതുന്ന ജീവിതം

SKU: BOOK10306

150.00 120.00 20% off

In stock

Author: Raveendran.n.k Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Weight: 261
The Author

Description

എഴുത്തും ഭാഷയും സംസ്‌കാരവും ചരിത്രവും
അധികാരഘടനയിലെ മേലുകീഴ് ബന്ധത്തിന്റെ
അടിസ്ഥാനത്തില്‍ വിലയിരുത്തുകയും
സ്ത്രീവാദ കാഴ്ചപ്പാടില്‍ പുനര്‍വായിക്കുകയും ചെയ്യുന്ന
ഈ പുസ്തകത്തില്‍ തീണ്ടലും തൊടീലും വിധിക്കപ്പെട്ടിട്ടും
അദമ്യമായ ആത്മാവിഷ്‌കാര ദാഹത്തോടെ എഴുതിപ്പോയ
എഴുത്തുകാരികളെയാണ് രവീന്ദ്രന്‍ പരിചയപ്പെടുത്തുന്നത്.
-സാറാ ജോസഫ്

ലളിതാംബിക അന്തര്‍ജനം, കെ. സരസ്വതി അമ്മ,
രാജലക്ഷ്മി, മാധവിക്കുട്ടി തുടങ്ങിയ പ്രശസ്തരായ
എഴുത്തുകാരികളുടെ കഥകളില്‍ ആവിഷ്‌കൃതമായിരിക്കുന്ന
സ്ത്രീവിമോചനത്തിന്റെയും സ്‌ത്രൈണാനുഭവ
യാഥാര്‍ഥ്യങ്ങളുടെയും പ്രമേയങ്ങള്‍ അനാവരണം ചെയ്യുന്ന
ഈ കൃതി ആധുനിക ഫെമിനിസ്റ്റ് സാഹിത്യവിമര്‍ശനത്തിന്റെയും
മലയാള സ്ത്രീസാഹിത്യ പാരമ്പര്യത്തെയും അപഗ്രഥനം ചെയ്യുന്നു.

Additional information

Weight 261 kg
Dimensions 150 cm

Reviews

There are no reviews yet.

Be the first to review “Pennezhuthunna Jeevitham”
You're viewing: Pennezhuthunna Jeevitham 150.00 120.00 20% off
Add to cart
Shopping cart close