Vadakkanpattile Veeramganamar
Placeholder

വടക്കന്‍പാട്ടിലെ വീരാംഗനമാര്‍

160.00

Out of stock

Author: Balakrishnan Payyannoor Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 332 Weight: 311
About the Book

വടക്കന്‍ പാട്ടിന്റെ കഥാവഴികളില്‍ ശക്തരും ധീരകളുമായ സ്ത്രീ കഥാപാത്രങ്ങളുടെ നിറസാന്നിധ്യമുണ്ട്. ചിരുതൈ കുഞ്ഞിയമ്മ, അരമനവീട്ടില്‍ താത്രി, കുങ്കിയമ്മ, കറുത്തമ്മ, കിളിയപുരം കന്നി, മെഹറുന്നിസ, റസീയ തമ്പാട്ടി, ആര്യക്കര കന്നി തുടങ്ങി അമ്പത്തിയൊന്ന് ധീരവനിതകളുടെ പാത്രഘടനയും ചരിതവും സവിസ്തരം പ്രതിപാദിക്കുന്ന ലേഖനങ്ങള്‍. മലബാറിന്റെ വീരഗാഥകള്‍.

The Author

വടക്കന്‍പാട്ടു ശാഖയെ പരിപോഷിപ്പിച്ച എഴുത്തുകാരന്‍. 1938ല്‍ പയ്യന്നൂരില്‍ ജനിച്ചു. ഖാദി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും ക്ഷേമസഹായി പത്രാധിപരുമായിരുന്നു. വടക്കന്‍പാട്ടുകളിലെ വീരാംഗനമാര്‍, വടക്കന്‍ കഥകള്‍, ഉണ്ണിയാര്‍ച്ച, വടക്കന്‍പാട്ടിലെ അങ്കച്ചേകവന്മാര്‍ എന്നിവ പ്രധാന കൃതികള്‍. വിലാസം: ഏഴിലോട് പി.ഒ., കണ്ണൂര്‍.

Description

വടക്കന്‍ പാട്ടിന്റെ കഥാവഴികളില്‍ ശക്തരും ധീരകളുമായ സ്ത്രീ കഥാപാത്രങ്ങളുടെ നിറസാന്നിധ്യമുണ്ട്. ചിരുതൈ കുഞ്ഞിയമ്മ, അരമനവീട്ടില്‍ താത്രി, കുങ്കിയമ്മ, കറുത്തമ്മ, കിളിയപുരം കന്നി, മെഹറുന്നിസ, റസീയ തമ്പാട്ടി, ആര്യക്കര കന്നി തുടങ്ങി അമ്പത്തിയൊന്ന് ധീരവനിതകളുടെ പാത്രഘടനയും ചരിതവും സവിസ്തരം പ്രതിപാദിക്കുന്ന ലേഖനങ്ങള്‍. മലബാറിന്റെ വീരഗാഥകള്‍.

Additional information

Weight311 kg
Dimensions160 cm

Reviews

There are no reviews yet.

Add a review